രേവന്ത് റെഡ്ഡിയുടെ വന്‍ നീക്കം, തെലങ്കാനയില്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ ടിഡിപി? കൂറുമാറിയവരെ പൂട്ടും[post_ads]
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് പുതിയ നീക്കങ്ങള്‍ക്കൊരുങ്ങുന്നു. പുതിയ സഖ്യത്തിനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് തുടങ്ങി കഴിഞ്ഞു. കെസിആറിനും വൈഎസ് ശര്‍മിളയ്ക്കും വെല്ലുവിളി ഉയര്‍ത്തുകയാണ് രേവന്ത് റെഡ്ഡിയുടെ ലക്ഷ്യം.
രണ്ട് വര്‍ഷത്തിനുള്ളില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുമെന്നാണ് പ്രഖ്യാപനം. അതേസമയം വിമതര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. കെസിആര്‍ കോണ്‍ഗ്രസിനെ പിളര്‍ത്താന്‍ നോക്കുന്നത് രേവന്തിനെ ചൊടിപ്പിച്ചിട്ടുണ്ട്.[post_ads_2]
COMMENTS