ലോക്ക്ഡൗണിലെ ഒഴിച്ചുകൂടാനാകാത്ത യാത്രകൾക്ക് കേരളാ പോലീസിന്റെ ഇ പാസ്സ് സൗകര്യം ഉപയോഗിക്കാവുന്നതാണ്. [post_ads] https://pass.bsafe.kerala.gov.in/ എന്ന ലിങ്കിൽ പ്രവേശിച്ച് പസ്സിനായി അപേക്ഷിക്കാം.
അപേക്ഷയുടെ ഗൗരവം അനുസരിച്ച് പാസ്സ് അനുവദിക്കപ്പെടുന്നതാണ്. അപേക്ഷിച്ചതിന് ശേഷം ലിങ്കിലെ ചെക്ക് സ്റ്റാറ്റസ് മെനുവിൽ നിന്നും പാസ്സ് അനുവദിക്കപ്പെട്ടിട്ടുണ്ടോ എന്ന വിവരം മനസിലാക്കാവുന്നതാണ് . ഈ പാസ്സ് പ്രിന്റെടുത്തോ സ്ക്രീൻ ഷോട്ടായോ യാത്രയിൽ ഉപയോഗിക്കാം.[post_ads_2]
ഇ-പാസ്സിന് വേണ്ടി ഉള്ള ലിങ്ക് താഴെ
https://pass.bsafe.kerala.gov.in/ 👈👈👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് e പാസ്സ് എടുക്കുന്നതിന് അപേക്ഷിക്കാവുന്നതാണ്....
COMMENTS