ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഓക്സിജൻ ക്ഷാമവും ആശുപത്രികളിലെ ഐസിയു ബെഡ്ഡുകൾ ലഭ്യത കുറവ് നാം കണ്ടതാണ്. ഇപ്പോൾ തന്നെ കേരളത്തിലും ഹോസ്പിറ്റൽ ബെഡ്കളുടെ ലഭ്യത കുറഞ്ഞു തുടങ്ങി. കോവിഡിന് രണ്ടാം വേവ് വ്യാപനവും കൂടുതലാണ്. കൂടുതൽ ആളുകളിൽ ശ്വാസതടസ്സം കാണപ്പെടുന്നു.
[post_ads] രോഗികളുടെ രക്തത്തിലെ ഓക്സിജൻ അളവും കുറയുന്നു. ഇത് നിമോണിയ വരുന്നതിന് കാരണമായേക്കാം. ഇതിൽ കൂടുതലും 45 വയസ്സിന് താഴെയുള്ളവരാണ്. ശ്വാസതടസ്സം പറഞ്ഞ് ആരോഗ്യമേഖലയിൽ ബന്ധപ്പെടുമ്പോൾ.
ഓക്സിജൻ അളവ് കുറയുന്നു ഉണ്ടെങ്കിൽ അറിയിക്കുക, ആശുപത്രികളിൽ ബെഡിന്റെ ലഭ്യത കുറവുണ്ട് എന്ന് അറിയിക്കുന്നു.
[post_ads_2] രക്തത്തിലെ ഓക്സിജൻ അളവ് അളക്കുന്ന ഓക്സിജൻ സാച്ചുറേഷൻ, അഥവാ പൾസ് ഓക്സിമീറ്ററിന്റെ ലഭ്യതയും കുറഞ്ഞുവരുന്നു. ശ്വാസതടസ്സവും ന്യൂമോണിയയും വരാതിരിക്കാൻ ഈ മൂന്ന് മുൻകരുതലുകൾ എടുക്കുക.
Dr.d ബെറ്റർ ലൈഫിന്റെ, ഡോക്ടർ ധനീഷ് സലിമിന്റെ ഈ വീഡിയോ നിങ്ങൾ കാണുക.
Courtesy:- Dr D Better Life
COMMENTS