കണ്ടെയ്ൻമെന്റ് / മൈക്രോ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ടതുകാരണം മീറ്റർ റീഡിംഗ് എടുക്കാനാവാതെ വന്നാൽ ഉപഭോക്താവിന് റീഡിംഗ് സ്വയമെടുത്ത് നല്കാനവസരം!
അറിയിപ്പ്
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടെയ്ൻമെന്റ്/ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ഉൾപ്പെട്ടതു കാരണം ഏതെങ്കിലും ഉപഭോക്താവിന്റെ | വീട്/സ്ഥാപനത്തിൽ റീഡിംഗ് | എടുക്കാൻ കഴിയാത്ത സാഹചര്യം | വന്നാൽ പ്രസ്തുത ഉപഭോക്താവ് | നിലവിലെ റീഡിംഗ് ഫോട്ടോ സഹിതം എടുത്ത് നല്കിയാൽ അത് പ്രകാരം ബിൽ തയ്യാറാക്കി നൽകുന്നതാണ്.
ഇതിനായി അതത് സെക്ഷൻ ഓഫീസിലെ സീനിയർ സൂപ്രണ്ട്/അസിസ്റ്റന്റ് എഞ്ചിനിയറെ ബന്ധപ്പെടാവുന്നതാണ്.
[post_ads_2]
C# കാണുന്നത് ആണ് നിങ്ങളുടെ കൺസ്യൂമേർ നമ്പർ.
ഡിജിറ്റൽ മീറ്ററിൽ kWh ആണ് നിങ്ങളുടെ മൊത്തം യൂണിറ്റ്. അതിൽ T1, T2, T3 യും കഴിഞ്ഞ് ഉള്ള kWh ആണ് റീഡിങ്.
വീട്ടിൽ മദ്യം എത്തിക്കാൻ നോക്കുന്ന സർക്കാരിന് ഒരു മാസത്തെ റീഡിങ് ഒഴിവാക്കി കൂടെ എന്ന് സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം ഉയരുന്നു..
COMMENTS