സ്വകാര്യ ട്യൂഷൻ സെന്റർ പാടില്ല
ഓൺലൈൻ ക്ലാസ് നടക്കും.
തിയേറ്ററുകൾ 7 മണി വരെ മാത്രം
മാളുകളിൽ കർശനനിയന്ത്രണം
സംസ്ഥാനത്ത് രാത്രി കർഫ്യു.
സംസ്ഥാനത്ത് നാളെ മുതൽ രാത്രി കാല കർഫ്യു.
രാത്രി 9 മുതൽ രാവിലെ ആറുവരെ യാണ് രാത്രികാല കർഫ്യു.
വർക്ക് ഫ്രം ഹോം നടപ്പാക്കും
പൊതു ഗതാഗതത്തിനു നിയന്ത്രണം ഇല്ല.
[post_ads]
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ. കോവിഡ് കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. സാധ്യമായ ഇടങ്ങളിൽ വർക് ഫ്രം ഹോം നടപ്പാക്കാൻ തീരുമാനം. രാത്രി ഒമ്പതുമുതൽ രാവിലെ ആറ് മണി വരെ ബാധകം.
[post_ads_2]
മാൾ, തിയറ്റർ സമയം രാത്രി ഏഴരവരെയാക്കി. വിദ്യാർഥികളുടെ സ്വകാര്യ ട്യൂഷൻ ഒഴിവാക്കും. ചരക്ക്, പൊതുഗതാഗതത്തിന് നിയന്ത്രണമില്ല. കോവിഡ് നിയന്ത്രണം കർശനമാക്കുന്നത് ചർച്ചചെയ്യാൻ കോവിഡ് കോർ കമ്മിറ്റി ചേർന്നു. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്തു. പൊതു ഇടങ്ങളിലെ തിരക്ക് കുറക്കാനുള്ള നടപടികൾ തീരുമാനിച്ചു.
#StayHome
#StaySafe
#WashOrSanitizeHand
#WearMask
#KeepSocialDistance
#TakeCare
#BreakTheChain
COMMENTS