ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ബന്ധമെന്ന് സ്വർണ്ണ കടത്തുകസിലെ പ്രതി സ്വപ്നയുടെ മൊഴി...എല്ലാം ഇടപാടുകളും തനിക്ക് വ്യക്തമായി അറിയാമെന്നു സ്വപ്ന...
കോണ്‍സുല്‍ ജനറലുമായി വഴിവിട്ട ബന്ധം
കോണ്‍സുല്‍ ജനറലുമായി വഴിവിട്ട ബന്ധം
കോണ്‍സുല്‍ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നു.
മുഖ്യമന്ത്രിക്കും പങ്കെന്ന് മൊഴി.
ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് പങ്ക്.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി. ഹൈക്കോടതിയില്‍ കസ്റ്റംസ് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സ്പീക്കര്‍ക്കും സ്വര്‍ണക്കടത്തില്‍ നേരിട്ട് പങ്കുണ്ട്. ഇരുവര്‍ക്കും കോണ്‍സുല്‍ ജനറലുമായി നേരിട്ട് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..
COMMENTS