സ്നേഹകൂടിനായി ഒരുകൈതാങ്ങ്
BLOOMS Special SCHOOL
Malappuram,venniyoor
മാനസികവൈകല്യങ്ങളുള്ള ,അംഗവൈകല്യങ്ങൾ ഉള്ള ,മാതാപിതാക്കളിൽ ഒരാൾ മാത്രം ഉള്ള ഒരുപറ്റം കുഞ്ഞു കുട്ടികൾ ജീവിക്കുന്നോരിടമാണ് ,
ആദ്യം താമസിച്ചിരുന്ന വീട് ഓണർ ഒഴിങ്ങു കൊടുക്കാൻ പറങ്ങാതിനാൽ , ഇപ്പോൾ പുതിയ വീട് കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു കൊല്ലത്തിൽ കൂടുതൽ അടച്ചിട്ടതും അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചതുമായ വീട് ഒരുപാട് മോശമായ അവസ്ഥയിലാണ് ഉള്ളത് ഒന്ന് ക്ലീൻ ആകി പറ്റുന്ന പോലെ പെയിന്റിംഗ് ചെയ്താലേ നമ്മുടെ ഈ കുഞ്ഞുങ്ങൾക് അവിടെ വരാനും അവർക്ക് വേണ്ട ട്രെയിനിങ് കൊടുക്കാനും പറ്റുകയുള്ളു
താമസസ്ഥലത്തിൻ്റെ നവീകരണത്തിന് എല്ലാവരുടെയും ഭാഗത്തുനിന്നും ചെറുതെന്നോ വലുതെന്നോ ഇല്ലാതെ നമ്മളാൽ കഴിയുന്ന കോണ്ട്രിബൂഷൻ പ്രതീക്ഷിക്കുന്നു നമ്മുടെ മക്കൾക്കുവേണ്ടി..
google pay: 9539418057

COMMENTS