സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1417 പേർക്ക്.ഇതിൽ 62 പേർ വിദേശത്ത് നിന്നും 72 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവരാണ്.സമ്പർക്കം വഴി 1242 പേർക്കും രോഗം ബാധിച്ചു.സമ്പർക്ക രോഗബാധിതരിൽ 105 പേരുടെ ഉറവിടം വ്യക്തമല്ല.
ആരോഗ്യ പ്രവർത്തകർ-36
സംസ്ഥാനത്ത് ഇന്ന് 5 മരണം
1426 പേർ രോഗമുക്തി നേടി.
രോഗം ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്:
മലപ്പുറം 242
കണ്ണൂർ 30
പാലക്കാട് 141
തൃശൂർ 32
എറണാകുളം 133
ആലപ്പുഴ 146
പത്തനംതിട്ട 20
കോഴിക്കോട് 158
കാസർഗോഡ് 147
തിരുവനന്തപുരം 297
കൊല്ലം 25
കോട്ടയം 24
ഇടുക്കി 4
വയനാട് 18

COMMENTS